ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി ക്ലൈമാക്‌സില്‍ എത്തിനില്‍ക്കെ നിരവധി താരോദയങ്ങളെയും അപ്രതീക്ഷിത ഹീറോകളെയും വന്‍ വീഴ്ചകളെയും ക്രിക്കറ്റ് ലോകം കണ്ടു കഴിഞ്ഞു. ഇത്തരത്തില്‍ സര്‍പ്രൈസ് താരങ്ങളായി മാറിയ വിദേശ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.
surprised forighn players in IPL2018
#ipl2018